വി. കന്തീശങ്ങളുടെ 485-ാം വാർഷിക തിരുന്നാൾ 2026
വി. കന്തീശങ്ങളുടെ 485-ാം വാർഷിക തിരുന്നാൾ 2026 Read More »
അകപ്പറമ്പ് ഗീർവാസീസ് പ്രോത്താസീസ് കാതോലിക്ക പള്ളിയിലെ പുതിയ കൈകാരൻമാർക്കും , വൈസ് ചെയർമാനും ഇടവക ജനത്തിന്റെ ആശംസകൾ
ഇടവക ജനത്തിൻ്റെ അനുമോദനങ്ങളും ആശസകളും. Read More »
ബഹുമാനപെട്ട വികാരിയച്ചന്, അകപ്പറമ്പ് ഇടവകാഗങ്ങൾ ജന്മദിനത്തിന്റെ ഒരായിരം മംഗളങ്ങൾ ഒത്തിരി സന്തോഷത്തോടെ നേരുന്നു. ഇന്നും എല്ലായ്പ്പോഴും ദൈവത്തിൽ നിന്ന് ധാരാളം അനുഗ്രഹങ്ങൾ ലഭിക്കട്ടെ
ബഹുമാനപെട്ട വികാരി അച്ഛന് ജന്മദിന ആശംസകൾ 2023 Read More »
രണ്ടു മെഴുകുകു കഷണങ്ങൾ ഒരുമിച്ചുചേർന്ന് ഒന്നായിത്തീരുന്നതുപോലെ, വിശുദ്ധ കുർബാന സ്വീകരിക്കുന്നവർ ക്രിസ്തുവുമായി വളരെ ഐക്യപ്പെടുന്നു, ക്രിസ്തു അവരിൽ ഉണ്ട്, അവർ ക്രിസ്തുവിലാണ്. ബഹുമാനപെട്ട വികാരി റെവ ഫാദർ മൈക്കിൾ ആറ്റുമേൽ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യ ബലിയിൽ വച്ച് അകപരമ്പ് ഇടവകയിലെ ഇരുപതു കുട്ടികൾ ആദ്യകുർബാന യും സ്ഥൈര്യലേപനവും സ്വീകരിച്ചു, അസിസ്റ്റന്റ് വികാരി റെവ ഫാദർ ഷെഫിൻ മാവേലി, റെവ ഫാദർ സജി കോട്ടക്കൽ, റെവ ഫാദർ ജോസ് കണ്ണമ്പുഴ, റെവ ഫാദർ ജിനു മണവാളൻ എന്നിവർ
ആദ്യ കുര്‍ബാന സ്വീകരണം 2023 Read More »
അതിരൂപത വിഭജനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി അകപ്പറമ്പ് ഇടവക സമൂഹം
ശക്തമായ പ്രതിഷേധവുമായി അകപ്പറമ്പ് ഇടവക സമൂഹം Read More »
സ്നേഹമുള്ളവരെ, കഴിഞ്ഞ മൂന്നു വർഷക്കാലം നമ്മുടെ വികാരിയായി സേവനമനുഷ്ഠിച്ച ബഹുമാനപ്പെട്ട ഡോ. ജോർജ് നെല്ലിശ്ശേരി അച്ചൻ ഇന്ന് രാവിലെ 10:30 ഓടുകൂടി ചുണങ്ങംവേലി പള്ളിയുടെ വികാരിയായി സ്ഥലം മാറിപ്പോകുന്നു. അച്ചൻ ഇന്നുവരെ ഇടവകയ്ക്കും ഇടവകാംഗങ്ങൾക്കും നൽകിയ സ്നേഹത്തിന് ഒത്തിരി നന്ദി. തുടർന്നുള്ള അജപാലിനെ ശുശ്രൂഷയിൽ അച്ചന് എല്ലാവിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു. നമ്മുടെ പുതിയ ഇടവക വികാരിയായി കരിപ്പാശ്ശേരി ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ബഹുമാനപ്പെട്ട മൈക്കിൾ ആറ്റുമേൽ അച്ചൻ വൈകുനേരം 5.00 മണിയോടുകൂടി സ്ഥാനമേൽക്കുന്നതാണ്. അച്ചനെ ഒത്തിരി
സ്വാഗതം & യാത്ര മംഗളങ്ങൾ Read More »
അകപ്പറമ്പ് ഗീർവാസീസ് പ്രോത്താസീസ് ചുര്ച്ച് തിരുനാളോട് അനുബന്ധിച്ചുള്ള നേര്ച്ച പായസ ഒരുക്കം ബഹുമാനപെട്ട വികാരി അച്ഛൻ ദീപം കൊളുത്തി ഉൽഘടനം ചെയുന്നു
തിരുനാൾ നേര്ച്ച പായസ ഒരുക്കം Read More »